Powered By Blogger

Wednesday, April 13, 2011

oru cheriya kruthyanirvahanam.

മുന്‍‌കൂര്‍ ജാമ്യമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ;ഇത് പൂര്‍ണമായും എന്റെ സ്വന്തം രചനയാണ്.കോപിറൈറ്റ് ആണെന്ന് കൂട്ടിക്കൊള്ളു.എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം പ്രണയമാണെന്ന് വെച്ച്ചോള്.പക്ഷെ തലക്കട്ടിയും പരിചയവും കുറവാനെന്നതിനാല്‍ വിഷയം മാറ്റുന്നു.സൌഹൃടത്തെക്കുരിച്ച്ചുള്ള  പോസ്ടാവട്ടെ ഇത്തവണ.                                    

kabandham.

പിതൃത്വം,അത് അമ്പതു ലക്ഷത്തിനു കിട്ടുമോ?
അന്പതിനയിരതിലോരള്‍ക്ക് മാത്രം ലഭിക്കും.
ഹേ ,അനുരാധെ,നിനക്ക്,രഹസ്യമായി ചോദിക്കട്ടെ,
പിതൃത്വമുണ്ടോ?
ഉത്തരമില്ല;ദര്പ്പനങ്ങള്‍ എങ്ങനെ മറുപടി പറയും?
വര്‍ഷങ്ങള്‍,യുഗങ്ങള്‍ മറുപടിക്കായി
                                 കാത്തിരുന്നു
രഹസ്യമായല്ല,പരസ്യമായിത്തന്നെ ചോദിച്ചു.
അമ്മ മാത്രം കരഞ്ഞു;കനിഞ്ഞില്ല
ഇല പൊഴിയും ശിശിരം
                               ഇനിയും വരാത്തതെന്തേ?

Saturday, January 15, 2011

oru thudakkakkaariyude bhraanthu!!!!!allaathenthaaaa

ഇന്ന് ഞാന്‍ വളരെ സന്തോഷവതിയാണ്. ബൂലോകതിലൊരു ഇടം നെടുകയെന്നു പറഞ്ഞാല്‍.................... അമ്മയുടെ വയറ്റില്‍ നിന്ന് ഒന്നുകൂടെ പോന്നത് പോലെയുണ്ട്.ഒര്കുടിലെയോ ഫസിബൂകിലെയോ പോലെയല്ല ,bujikalude ulakaththil ethiyathu പോലെയുണ്ട്.bhasha onnukoodi nannakam ennenikku thonnunnu.nallathayal ethrayum pettannu ezhuthunnathaayirikkum.