പിതൃത്വം,അത് അമ്പതു ലക്ഷത്തിനു കിട്ടുമോ?
അന്പതിനയിരതിലോരള്‍ക്ക് മാത്രം ലഭിക്കും.
ഹേ ,അനുരാധെ,നിനക്ക്,രഹസ്യമായി ചോദിക്കട്ടെ,
പിതൃത്വമുണ്ടോ?
ഉത്തരമില്ല;ദര്പ്പനങ്ങള്‍ എങ്ങനെ മറുപടി പറയും?
വര്‍ഷങ്ങള്‍,യുഗങ്ങള്‍ മറുപടിക്കായി
കാത്തിരുന്നു
രഹസ്യമായല്ല,പരസ്യമായിത്തന്നെ ചോദിച്ചു.
അമ്മ മാത്രം കരഞ്ഞു;കനിഞ്ഞില്ല
ഇല പൊഴിയും ശിശിരം
ഇനിയും വരാത്തതെന്തേ?

No comments:
Post a Comment