മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്ട് ഞാന്‍ പറയട്ടെ;ഇത് പൂര്‍ണമായും എന്റെ സ്വന്തം രചനയാണ്.കോപിറൈറ്റ് ആണെന്ന് കൂട്ടിക്കൊള്ളു.എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം പ്രണയമാണെന്ന് വെച്ച്ചോള്.പക്ഷെ തലക്കട്ടിയും പരിചയവും കുറവാനെന്നതിനാല്‍ വിഷയം മാറ്റുന്നു.സൌഹൃടത്തെക്കുരിച്ച്ചുള്ള പോസ്ടാവട്ടെ ഇത്തവണ.
പ്രണയത്തേക്കാള്‍ ആഴമുള്ള വികാരമാണ്സൌഹ്രദഅംകൂട്ടുകാര്‍ ഉള്ളവര്‍ ലോകത്തിലെ ഈറ്റവും ഭാഗ്യം ചെയ്തവരാനെന്നെ ഞാന്‍ പറയൂ.കാരണം അനുഭവം തന്നെയാണല്ലോ എപ്പോഴത്തെയും ഗുരു.എനിക്കും കൂട്ടുകാരുണ്ട്.എന്നിരുന്നാലും അവരുടെ യഥാര്‍ത്ഥ വിലയരിയുന്നത് ഈ വെക്കേഷന്‍ സമയത്താണ്.വliyavarude സൌഹ്ര്ടവും വിദ്യാര്ത്ധികളുടെ ചങ്ങാത്തവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്ന് വെച്ചാല്‍ കുട്ടികള്‍ക്കിടയിലുണ്ടാകുന്ന നിഷ്കലങ്ങത്വവും ചേര്‍ച്ചയും തന്നെ.വലിയവര്‍ കൂട്ടാകുന്നത് സ്വന്തം കരിയര്‍ ഗ്രാഫിന്റെ വലിപ്പവും സോഷിഅല്‍ സ്ടാടസും നോക്കിയാണ്.ആ സൌഹ്ര്ടത്തെക്കളും മേന്മയുള്ളത് ബാല്യത്തിലെ പൊടിപിടിച്ച എന്നച്ച്ചായ സൌഹ്ര്ടതിനാണ്.......
ഇതെഴുതുന്ന ഞാന്‍ ഒന്‍പതാം ക്ലാസിലേക്ക് കടക്കുന്ന ഒരു ചെരുവാല്യക്കാരിയാണ്.......

No comments:
Post a Comment